'ആവശ്യത്തിന് വാക്സിന്‍ ഇല്ല, എന്നിട്ട് എല്ലാവരോടും വാക്സിനെടുക്കുവെന്ന കേന്ദ്രത്തിന്‍റെ ഡയലര്‍ ടോണ്‍ അരോചകം'-ഡല്‍ഹി ഹൈക്കോടതി
ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ഡയലര്‍ ടോണ്‍ ഇപ്പോള്‍ ആരോചകമായി മാറുകയാണ്. അതിന്‍റെ പ്രധാനകാരണം എല്ലാവര്‍ക്കും നല്കാന്‍ വാക്സിന്‍ ഇല്ലതെയിരിക്കുമ്പോള്‍ ഇങ്ങനെ കേള്‍പ്പിക്കുന്നത്തിനെ